Wednesday, 30 July 2014

ചാന്രദിനാഘോഷം


ചാന്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.അസംബ്ളിയില്‍ ചാന്രദിനത്തെക്കുറിച്ച് നസീബ ടീച്ചര്‍ വിശദീകരിച്ചു. ചാന്രയാത്രികരുടെ ചിത്രങ്ങള്‍ പരിചയപ്പെടുത്തി.ഉച്ചക്ക് ചാന്രയാത്രയുടെ സിഡി പ്രദര്‍ശനം നടത്തി. ഉച്ചക്ക് ശേഷം ജയലക്ഷ്മി ടീച്ചറുടെ നേതൃത്തത്തില്‍ നടത്തിയ ചാന്രദിനക്വിസ് മല്‍സരത്തില്‍ നാലാം ക്ലാസിലെ സന ഫാത്തിമ ഒന്നാം സ്ഥാനം നേടി.

No comments:

Post a Comment