പതാക
ഉയര്‍ത്തല്‍ ഹെഡ്‌മാസ്ററര്‍
ശ്രീ എ.കെ.മോഹന്‍
സ്വാതന്ത്ര്യ
ദിനറാലി
പൊതു
സമ്മേളനം
സ്വാഗതം
ഹെഡ്മാസ്ററര്‍ ശ്രീ എ.കെ.മോഹന്‍
അധ്യക്ഷന്‍ PTA പ്രസിഡന്റ് ശ്രീ.സി.ബാലന്‍
ഉദ്ഘാടനം വാര്‍ഡ് മെംബര്‍ ശ്രീ.അച്യുതന്‍.കെആശംസകള്
ശ്രീമതി.ത്രേസ്യാമ്മ ജോസഫ് ( Rtd.HM)
ശ്രീ.ചാത്തുകുഞ്ഞി (മുന്‍.PTA.പ്രസിഡന്റ്)
ശ്രീമതി.ജയലക്ഷ്മി.കെ (SRG.കണ്‍വീനര്‍)
ശ്രീമതി.ജയശ്രീ.(MPTA പ്രസിഡന്റ്)
നന്ദി ശ്രീമതി.നസീബ.ടി.എ (സ്ററാഫ് സെക്രട്ടറി )
സമ്മാന ദാനം
ദേശഭക്തി ഗാനം
ബ്ലോഗ് ഹെഡ്ഡര്‍ ഒന്നു കൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്... ഹെഡ്ഡര്‍ ഇമേജില്‍ സ്ക്കൂളിന്റെ അഡ്രസ്സ്, ഇമെയില്‍ എന്നിവ കൂടി ഉള്‍പ്പെടുത്താവുന്നതാണ്... ബ്ലോഗില്‍ പുതിയ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു....ഫോട്ടോ ഉള്‍പ്പെടുത്തുമ്പോള്‍ എണ്ണവും വലുപ്പവും കുറക്കാന്‍ ശ്രമിക്കണം...വിവരണങ്ങള്‍, കുറിപ്പുകള്‍ കൂടുതലായി ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമല്ലോ?
ReplyDelete